| ക്യാമ്പസ് ക്രൂസേഡ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ സ്വാതന്ത്ര്യദിനത്തില്‍ കര്‍ണ്ണാടകയിലെ മണ്‌ഡ്യാ ജില്ലയില്‍ പ്രാര്‍ത്ഥനാക്കൂട്ടത്തിലേക്ക ഹിന്ദു അനുഭാവികള്‍ കയറി വന്നു. മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുകയും ചെയ്‌തു.ആക്രമണത്തെത്തുടര്‍ന്ന് പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുകയും ക്യാമ്പസ് ക്രൂസേഡ് പ്രവര്‍ത്തകര്‍ പോലീസ് പിടിയിലാവുകയും ചെയ്തു
|